രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റം | Oneindia Malayalam

2018-12-11 184

വസുന്ധര രാജയ്ക്കെതിരായ ഭരണ വിരുദ്ധ വികാരം രാജസ്ഥാനില്‍ ആഞ്ഞടിക്കുന്നു. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ തന്നെ ബിജെപിയെക്കാള്‍ ഇരട്ടി സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. 39 സീറ്റുകളില്‍ കോണ്‍ഗ്രസും 17 സീറ്റില്‍ ബിജെപിയും ലീഡ് ചെയ്യുന്നു.